നന്മണ്ട: മാവുള്ള കുഴിയിൽ (വൈശാലി) കോയിക്കൽ തങ്കമണി അമ്മ (70) നിര്യാതയായി. ഭർത്താവ്: കരുണാകരൻ നായർ (വിമുക്ത ഭടൻ). മക്കൾ: സജിലേഷ് (എം.ഇ.എസ്. കോഴിക്കോട്), സുജിത് (ഗൾഫ്). മരുമക്കൾ: നിമ്യ (പന്തീരാങ്കാവ്), രേഷ്മ (കുരുവട്ടൂർ). സഹോദരങ്ങൾ: രാജൻ നായർ, നിത്യാനന്ദൻ, ചന്ദ്രമതി അമ്മ, സത്യവതി അമ്മ, ലീലാവതി അമ്മ, വിലാസിനി അമ്മ (എടക്കര), വിമല (വടകര), പരേതരായ പത്മനാഭൻ നായർ, രാമോട്ടി നായർ. സഞ്ചയനം ഞായറാഴ്ച.