ചേലക്കോട്ടുകര: തട്ടിൽ ചേറ്റുപുഴക്കാരൻ ജോസഫിന്റെ മകൻ വിൻസെന്റ് (76) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: മഞ്ജു, മധു, മിഥു. മരുമക്കൾ: ഡയസ്, മെറിൽ റോസ്, മനോജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൃശൂർ ലൂർദ് മെട്രോപോളിറ്റൻ കത്തീഡ്രൽ സെമിത്തേരിയിൽ.