കാട്ടാക്കട: കാട്ടാക്കട കൊല്ലോട് കിള്ളി അഷ്റഫ് മൻസിൽ എസ്. ബീവി ഉമ്മ (89) നിര്യാതയായി. പരേതനായ എൻ. ഷാഹുൽ ഹമീദിന്റെ (റിട്ട. ജോ. സെക്രട്ടറി -ഫിനാൻസ്) ഭാര്യയും കിള്ളി എം.പി.എം.എൽ.പി സ്കൂൾ ഉടമയുമാണ്. മക്കൾ: ജഹാംഗീർ, സാമിഹ, ഷാനവാസ് (പറമ്പിൽപാലം റസിഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി), അഷ്റഫ്, ഷമീം, യാസ്മിൻ, സുനി, അൽ ആമീൻ, റസ്വി. മരുമക്കൾ: ഷിംല, ഉസ്മാൻ, വഹീദ, ബഹജ്ജുൻ, റസാഖ്, വാഹിദ്, ഷഹീർ, ഹസീന, റഹീം.