തൊടുപുഴ: തെക്കുംഭാഗം വട്ടക്കുന്നേൽ ഏലിക്കുട്ടി വർക്കി (93) നിര്യാതയായി. മൂന്നാനാൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ജോർജ്, അന്നക്കുട്ടി, ജോസ്, മാത്യു, ജെസി, വിൻസന്റ്, ജയിൻ. മരുമക്കൾ: ജാൻസി, കുര്യാച്ചൻ, ഷൈനി, അൽഫോൻസ, സണ്ണി, ജിജി, ടോമി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.