മണിയൂർ: കുന്നത്തുകര താഴെ മാണിക്കോത്ത് നാരായണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ഗോപാലൻ (റിട്ട. പ്രധാനാധ്യാപകൻ മുതുവന യു.പി), കൃഷ്ണൻ (റിട്ട. അധ്യാപകൻ, പയ്യോളി ഗവ.ഹൈസ്കൂൾ), ചന്ദ്രി (റിട്ട. അധ്യാപിക നമ്പ്രത്തുകര യു.പി), രാധ, സത്യൻ പരേതരായ കുഞ്ഞിരാമൻ, റീന. മരുമക്കൾ: നിർമല (റിട്ട. അധ്യാപിക കീഴൂർ ഗവ.യു.പി), ചന്ദ്രി, ശ്രീജ (അധ്യാപിക ജംസ് എ.എൽ.പി പയ്യോളി അങ്ങാടി), പ്രസീത (അംഗൻവാടി കുന്നത്തുകര),കുഞ്ഞിരാമൻ (റിട്ട. വില്ലേജ് ഓഫിസർ ചെറുവണ്ണൂർ), ബാലൻ (കുറുന്തോടി).