ആളൂർ: മണത്തിരുത്തി പരേതനായ വേലായുധന്റെ ഭാര്യ അമ്മിണി (82) നിര്യാതയായി. മക്കൾ: പുഷ്പ, ഷീലാ ദേവി, ശോഭന, വത്സ, സജീവൻ, രാജീവ് (അപ്പോളോ ടയേഴ്സ്). മരുമക്കൾ: സുഭാഷ്, സുരേഷ്, പുരുഷോത്തമൻ, സ്മിത, ശ്രീകല, പരേതനായ വിജയൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് ചാലക്കുടി ക്രിമിറ്റോറിയത്തിൽ.