ബാലുശ്ശേരി: പുത്തൂർവട്ടത്ത് ചെട്ട്യാച്ചാലിൽ ചെക്കോട്ടിയുടെ ഭാര്യ കല്യാണി (104) നിര്യാതയായി. മക്കൾ: മാധവി, ലക്ഷ്മി, ഗോവിന്ദൻകുട്ടി, ശശി, ചന്ദ്രിക, പരേതനായ ബാലൻ. മരുമക്കൾ: മാധവി, വേലായുധൻ, രാഘവൻ, സുധ, ലളിത, ശിവൻ. സഞ്ചയനം ബുധനാഴ്ച.