പയ്യോളി: തിക്കോടി തെരുവിലെ നെടിയപറമ്പിൽ കണ്ണൻ (82) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബാബു, സുനിത, സുനീഷ്, സുജിത. മരുമക്കൾ: പത്മിനി, രവി, സജീഷ്, ഷിഞ്ചു. സഹോദരങ്ങൾ: ബാലൻ, പരേതരായ ചന്തു, നാരായണി, നാരായണൻ, ഗോപാലൻ. സഞ്ചയനം ചൊവ്വാഴ്ച.