കോഴിക്കോട്: ചക്കുംകടവ് മുബീന മൻസിൽ കെ. മുഹമ്മദ് കോയ (78) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുബീന, സീനത്ത്, റംസീന, കബീർ, നദീറ, ഇസ്മയിൽ സാലു, നൂറുദ്ദീൻ, പരേതയായ നസീമ. മരുമക്കൾ: ബഷീർ, നസീർ, കദീജ ഷൽമിയ, സഫർ, നിഹാല, പരേതനായ അബ്ദുറഹ്മാൻ. സഹോദരങ്ങൾ: ആലിക്കോയ, സൈദു, അസ്സൻ, അബൂബക്കർ, കുഞ്ഞീബി, ആയിശബി.