വടകര: കാവിൽറോഡ് മീത്തലേ മലപ്പറമ്പത്ത് കല്യാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പ്രഭാകരൻ, ഗീത, റീന. മരുമക്കൾ: സിന്ധു, നാരായണൻ, ഗണേശൻ. സഹോദരങ്ങൾ: ബാലൻ, നാണി, നാരായണൻ, മാലതി, കരുണാകരൻ, രാഘുട്ടി, രാജൻ, പരേതനായ രവി.