തലക്കടത്തൂർ: ഓവുങ്ങൽ മുണ്ടേക്കാട്ട് മൊയ്തീൻ കുട്ടി (ചക്ക്ങ്ങൽ കുഞ്ഞുട്ടി - 80) നിര്യാതനായി ഭാര്യ: ചാത്തേരി ജമീല. മക്കൾ: അനൂഫ് (യു.എ.ഇ), ആരിഫ, ഹസീന, അനീഷ, ആശിഫ. മരുമക്കൾ: കുഞ്ഞീതു (കോട്ടക്കൽ), മുജീബ് (കുറുകത്താണി), ഫൈസൽ (എടരിക്കോട്), റഷീദ് (കുറുകത്താണി), ജുബൈരിയ (കോഴിച്ചെന). സഹോദരൻ: ഹംസ (മോങ്ങം).