വെന്നിയൂർ: വെന്നിയൂർ കൊടിമരം സ്വദേശി പരേതനായ ചാലിൽ ആലസ്സൻകുട്ടിയുടെ ഭാര്യ ചെമ്പൻ പാത്തുമ്മു (82) നിര്യാതയായി. മക്കൾ: ഹംസ ഹാജി, സെയ്തലവി ഹാജി, അബൂബക്കർ, അഷ്റഫ് (ദുബൈ), ഖദീജ. പരേതയായ ആമിക്കുട്ടി. മരുമക്കൾ: പാത്തുമ്മക്കുട്ടി, ഖദീജ ഹജ്ജുമ്മ, മറിയാമു, ഫൗസിയ, പരേതനായ യു.കെ. കുഞ്ഞീതു, അബ്ദുറഹ്മാൻ (കുണ്ടുകുളം).