ശാന്തിപുരം: ചേറ്റുതടത്തിൽ സി.ജി. ശിവദാസൻ (74) നിര്യാതനായി. ഭാര്യ: കടനാട് കാഞ്ഞിരംകുന്നേൽ വിലാസിനി. മക്കൾ: ഷിജി, ഷിജു (റിലയൻസ് ജിയോ കോട്ടയം), ഷാജു (ബി.എസ്.എൻ.എൽ, ചങ്ങനാശ്ശേരി), ഷിജോ. മരുമക്കൾ: ഗിരീഷ്, ഡോ. സ്വപ്ന, അനിമോൾ, രാജി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.