അമ്പലപ്പുഴ: നീർക്കുന്നം പള്ളിക്കാവ് പരേതനായ സത്യന്റെ ഭാര്യ മണിയമ്മ (70) നിര്യാതയായി. മക്കൾ: ജാജി, ജിജി (പൊതുമരാമത്ത് ബ്രിഡ്ജസ് ഓഫിസ്, കായംകുളം), സജിത്ത്. മരുമക്കൾ: സജിചന്ദ്രൻ (സരിഗ ലൈറ്റ് ആൻഡ് സൗണ്ട്, പുന്നപ്ര), ഗോപകുമാർ, അഡ്വ. പ്രദീപ്തി (അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം).