എരുമപ്പെട്ടി: മങ്ങാട് വിളക്കത്തല വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ലീല (77) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, സുലോചന, വനജ, സൗദാമിനി, സരിത. മരുമക്കൾ: ലക്ഷ്മി, രാജൻ, സുരേഷ്, സജീവ്, പരേതനായ മണികണ്ഠൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.