കല്ലൂപ്പാറ: കൊന്നോലിമലയിലായ പുളിയങ്കൽ തെക്കേതിൽ പി.ടി. മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (76) നിര്യാതയായി. മേപ്രാൽ മുട്ടത്തോട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി (പാസ്റ്റർ, സൗദി), ഷീജ, ഷിജു (ഖത്തർ).
മരുമക്കൾ: റാന്നി കല്ലിങ്കൽ മിനി, കരിപ്പുഴ കണ്ണംപള്ളിൽ സജി (ഖത്തർ), തോപ്രാംകുഴി വെളുത്തേടത്ത് പറമ്പിൽ സോജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.