വില്യാപ്പള്ളി: മലാറക്കൽ കുന്നുമ്മൽ ഇബ്രാഹിം ഹാജി (90) നിര്യാതനായി. ഭാര്യ: കദീശ ഹജ്ജുമ്മ. മക്കൾ: അമ്മദ്, ഹമീദ്, മുസ്തഫ, ഇസ്മായിൽ, ലത്തീഫ്, സുബൈദ, ജമീല, സുലൈഖ. മരുമക്കൾ: സൂപ്പി, അബൂബക്കർ മുസ്ലിയാർ, കുഞ്ഞബ്ദുല്ല, സുബൈദ, റംല, റസിയ, സമീറ, ബുഷ്റ