പോത്തൻകോട്: നന്നാട്ടുകാവ് സൈന മൻസിലിൽ മുഹമ്മദ് ഹുസൈൻ (80-എ.എം.എച്ച് ജനറൽ സ്റ്റോർ ഉടമ) നിര്യാതനായി. ഭാര്യ: അയിഷാ ബീവി. മക്കൾ: സക്കീർ ഹുസൈൻ, സൈന, ഷമീർ ഹുസൈൻ. മരുമക്കൾ: ബഷീർ, സബിത, അസീന ബീഗം (ബ്ലോക്ക് റിസോഴ്സ് സെന്റർ, കിളിമാനൂർ).