കൊടുവള്ളി: വാരിക്കുഴിത്താഴം അരിക്കോട്ടിൽ പരേതനായ ചന്തുക്കുട്ടിയുടെ ഭാര്യ കല്യാണി (87) നിര്യാതയായി. മക്കൾ: പി. രാജൻ (സി.പി.എം കൊടുവള്ളി ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം, എ.കെ.ടി.എ കൊടുവള്ളി ഏരിയ കമ്മിറ്റി അംഗം), പി.എം. വിജയൻ, മോഹിനി (സി.പി.എം വാരിക്കുഴിത്താഴം സൗത്ത് ബ്രാഞ്ച് അംഗം), രാധ, മധു. മരുമക്കൾ: പുഷ്പലത (വാരിക്കുഴിത്താഴം സൗത്ത് ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ കൊടുവള്ളി മേഖല, ട്രഷറർ), വസന്ത (സി.പി.എം പരപ്പൻപൊയിൽ ബ്രാഞ്ച് അംഗം, ആശാ വർക്കർ താമരശ്ശേരി), മണികണ്ഠൻ (പാലക്കാട്), രാജൻ (എകരൂൽ), അനിത (വാരിക്കുഴിത്താഴം സൗത്ത് ബ്രാഞ്ച് അംഗം, ആശാ വർക്കർ കൊടുവള്ളി).