കല്ലമ്പലം: മാവിൻമൂട് പന്തുവിള ചരുവിള വീട്ടിൽ രാഘവൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനിയമ്മ. മക്കൾ: പരേതനായ രാജേന്ദ്രൻ, പരേതനായ മധുസൂദനൻ, സതീശൻ, സുധാമണി, ലേഖ, ലത. മരുമക്കൾ: സുജാത, മായ, മായ, അപ്പുക്കുട്ടൻ, സുദർശനൻ, രാജൻ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.