പട്ടാമ്പി: കുളമുക്ക് പരേതനായ ഊരത്തൊടിയിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞായിശ (75) നിര്യാതയായി. മക്കൾ: ഇസ്ഹാഖ് (അൽഐൻ), അബ്ദുറബ്ബ്, യൂനുസ് (ലണ്ടൻ), ഷമീർ, മൈമൂന, സുബൈദ, സുനീറ. മരുമക്കൾ: ഉമ്മർ, സെയ്താലി, ഹംസ, ഉമൈബ, റസിയ, നജ്മത്ത്, ഹസീന, തസ്ലീന. സഹോദരങ്ങൾ: മുഹമ്മദ്, ഹംസ, അലി, ഫാത്തിമ, മറിയ, നഫീസ.