പത്തനംതിട്ട: ബഥനി മശിഹാനുകരണ സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ മരിയ ഗൊരേത്തി എസ്.ഐ.സി (റിട്ട. പ്രധാനാധ്യാപിക -92) നിര്യാതയായി. പ്രക്കാനം കൊല്ലിന്റേത്ത് പരേതരായ ഗീവര്‍ഗീസ് കൊച്ചുണ്ണൂണ്ണി- ശോശാമ്മ ദമ്പതികളുടെ മകളാണ്. ഉള്ളന്നൂര്‍, മൈലപ്ര, ചന്ദനപ്പള്ളി, തട്ട കോണ്‍വെന്റുകളില്‍ സുപ്പീരിയറായിരുന്നു. സഹോദരങ്ങള്‍: സിസ്റ്റര്‍ മരീന എസ്.ഐ.സി (ബഥനി പ്രൊവിന്‍ഷ്യല്‍ ഹൗസ്, പത്തനംതിട്ട), പരേതരായ കൊച്ച്ഇട്ടി, കെ.ജി. ജോര്‍ജ്, കെ.ജി. ഡാനിയേല്‍, കുഞ്ഞാമ്മ, അന്നമ്മ, കുഞ്ഞുമറിയാമ്മ. സംസ്കാരം തിങ്കളാഴ്ച 2.30ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ സെമിത്തേരിയിൽ.