ചവറ: പന്മന മനയിൽ മാവേലി ഭാഗം ആലയിൽ മേക്കതിൽ പരേതനായ തങ്കപ്പൻനായരുടെ ഭാര്യ ചെല്ലമ്മയമ്മ (98) നിര്യാതയായി. മക്കൾ: വിശ്വനാഥൻനായർ, സുരേന്ദ്രൻനായർ, സതിയമ്മ, ബാബു ടി. നായർ, ബേബി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഷീലകുമാരി, വസന്തകുമാരി, പുരുഷോത്തമൻനായർ, രമാദേവി, പരേതരായ ആനന്ദവല്ലി, മനോഹരൻപിള്ള. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.