കോഡൂർ: ഉർദു നഗർ പരേതനായ പട്ടർകടവൻ മൊയ്തീൻകുട്ടി എന്ന മാനുവിന്റെ മകൻ കോയ (58) നിര്യാതനായി. മാതാവ്: മുക്കിൽ കുഞ്ഞീരിക്കുട്ടി കൈപ്പറ്റ. ഭാര്യ: കുറ്റിതൊടി വഹീദ (ചെമ്മങ്കടവ്). മക്കൾ: ഫഹ്മിദ, ഫയാസ് (ഇൻഫോസിസ്, ബംഗളൂരു), ഫഹദ് (പോണ്ടിച്ചേരി യൂനിവേഴ്സിറ്റി). മരുമക്കൾ: റിഷാദ് ചെറുകര (റഷ്യ), ഹിബ (ഡിസൈൻ എൻജിനീയർ, ബംഗളൂരു). സഹോദരങ്ങൾ: ഡോ. പി.കെ. അബൂബക്കർ (റിട്ട. മലപ്പുറം ഗവ. കോളജ്), ആമിന മേൽമുറി, അഹ്മദ് (അധ്യാപകൻ, എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്), അബ്ദുൽ ഹമീദ്, സക്കീർ ഹുസൈൻ (അധ്യാപകൻ, കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസ്), ഫസ്ലുറഹ്മാൻ (ഇക്കണോമിക്സ് ഫാക്കൽറ്റി, മൗലാന ആസാദ് നാഷനൽ ഉർദു യൂനിവേഴ്സിറ്റി ഹൈദരാബാദ്), ഫാത്തിമ കുറ്റിപ്പാല, റാബിയ ഒറ്റത്തറ, ശറഫുന്നീസ ഒതുക്കുങ്ങൽ.