വെണ്ണക്കോട്: പൂക്കോട്ട് കുന്നുമ്മൽ അഹമ്മദ് കുട്ടി (72) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: സുബൈദ, നാസർ, നിസാർ (സൗദി), സക്കീർ, ശമീർ, ഷഫീഹത്ത്, സുബിന. മരുമക്കൾ: ഇബ്റാഹിം പുതിയോത്ത്, കമറുദ്ദീൻ കരുവൻപൊയിൽ, സിദ്ദീഖ് വെണ്ണക്കാട്, ടി.പി. ജമീല, നസീറ കൊളത്തക്കര, ഫായിസ തടമ്പറ്റ, ഹസ്ന അമ്പലക്കണ്ടി.