പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഒഴികണ്ടത്തിൽ മാണിക്കം (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൊറുങ്ങ്യൻ കൃഷ്ണൻ. മക്കൾ: വിജയൻ, ബാലൻ, സുനിത, രവികുമാർ, ഗംഗാധരൻ, പരേതയായ ശോഭന. മരുമക്കൾ: മല്ലിക, സുനിത, മോഹനൻ, രജിത, അഞ്ജു. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, കല്യാണി, മാധവി, പാർവതി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന്.