ആലുവ: കുന്നത്തേരി നെടുനാരവീട്ടിൽ എൻ.എം.കെ.പി കാദർ പിള്ള (95) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഐഷ, സഫിയ, ഹൈറുന്നിസ, ആരിഫ, സജീന, ഫാത്തിമ, സുബൈദ, സാജിദ, അലി, ഷാജി. മരുമക്കൾ: പരീതുകുഞ്ഞ്, പരേതനായ അബ്ദുൽ ഖാദർ, ഇബ്രാഹീം, അബു, ജമാൽ, അബ്ദുൽ അസീസ്, സലാം, നൗഷാദ്, സൈന, സീന.