തിരുവല്ല: ചാത്തങ്കരി വളവനാരി ചെമ്പടിയിൽ ദേവദാസിെൻറ ഭാര്യ സുമതി (74) നിര്യാതയായി. മക്കൾ: ജ്യോതിപ്രകാശ്, സത്യപ്രകാശ് (കർഷകമോർച്ച പെരിങ്ങര പഞ്ചായത്ത് സെക്രട്ടറി), സന്ധ്യമ്മ, ജയപ്രകാശ്, സൗന്ദർ രാജൻ. മരുമക്കൾ: പുഷപകുമാരി, മിനി, ആനന്ദ്, ശ്യമ, സുജ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ.