വൈപ്പിൻ: കർത്തേടം ചക്കാലക്കൽ സേവ്യറിെൻറ ഭാര്യ എലിസബത്ത് (84) നിര്യാതയായി. മക്കൾ: മെറീന, ജെസ, അൽഫോൻസ, തങ്കച്ചൻ, സുനിൽ, ഹാരി. മരുമക്കൾ: പരേതനായ ജോബ്സൺ, രാജീവ് (ഗൾഫ്), ഡേവിഡ് ((ഗൾഫ്), മിനി (അധ്യാപിക, സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, ഏലൂർ), സുമ (സെൻറ് ജോസഫ് എൽ.പി സ്കൂൾ, വരാപ്പുഴ), മായ.