പൊന്നാനി: പരേതനായ നാലകത്തു മൊയ്തീൻകുട്ടി മുസ്ലിയാരുടെ ഭാര്യ ഫാത്തിമ ബീവി (75) നിര്യാതയായി. മക്കൾ: പരേതനായ കോയ, അഷ്റഫ്, യൂസുഫ്, യൂനുസ്, മറിയു, അസ്മാബി, ഐഷാബി, ലൈല. മരുമക്കൾ: കോയക്കുട്ടി, ബാവ, അസീസ്, കുഞ്ഞുമുഹമ്മദ്, ഫാത്തിമ, ഹൈറു, സെമീജ, റസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് പൊന്നാനി ഇസുമർക്ക പള്ളി ഖബർസ്ഥാനിൽ.