കരിക്കാംകുളം: പരേതനായ ഒതയമംഗലത്ത് കൃഷ്ണൻ നായരുടെ ഭാര്യ അടിക്കൂറ്റിൽ മീനാക്ഷി അമ്മ (98) നിര്യാതയായി. മക്കൾ: സരോജിനി അമ്മ, ദാമോദരൻ നായർ (ഒകെ ടെക്സ്റ്റൈൽസ്), പത്മിനി, ശാന്തകുമാരി, പുഷ്പവല്ലി, മോഹനൻ (ഒ.കെ സ്റ്റേഷനറി), ചന്ദ്രശേഖരൻ (വ്യാപാരി വ്യവസായി ഏകോപന സമിതി കാരപ്പറമ്പ് യൂനിറ്റ്, സെക്രട്ടറി), പരേതരായ ഉണ്ണിരാമൻ നായർ, മധുസൂദനൻ നായർ (കനറാ ബാങ്ക്). മരുമക്കൾ: അപ്പുണ്ണി കുറുപ്പ് (റിട്ട. സി.ഐ സി.ബി.ഐ), ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. സർവേ ഡിപ്പാർട്മെൻറ്), ചന്ദ്രശേഖരൻ (റിട്ട. ടി.എ ഫീൽഡ് പബ്ലിസിറ്റി), പത്മാവതി, നളിനി, വിജയകുമാരി, സത്യവതി, ആനന്ദവല്ലി, പരേതനായ രവീന്ദ്രൻ നായർ (വിമുക്ത ഭടൻ). സഹോദരങ്ങൾ: മാധവൻ നായർ, പരേതരായ ഗോവിന്ദൻ നായർ, ബാലൻ നായർ, ദേവകി അമ്മ.