മേപ്പയ്യൂർ: മുയിപ്പോത്ത് പരേതനായ അരീക്കൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെ ഭാര്യ ഹലീമ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ബിയ്യാത്തുമ്മ, ഹഫ്സത്, സുബൈദ, സഹ്റ, മുഹമ്മദ് ജമാൽ സഅദി (ഖത്തർ), നജീബ, റാഷിദ് അബ്ദുല്ല ബാഖവി, നദീറ, നഫീസ, നബീല. മരുമക്കൾ: മൊയ്തീൻ മുസ്ലിയാർ, കുഞ്ഞമ്മദ് മുസ്ലിയാർ, എൻ.പി.കെ ഫൈസി, സഫിയ (നാലുപേരും ചേരാപുരം), അബ്ദുറഹ്മാൻ മുസ്ലിയാർ (കടമേരി), പരേതനായ ഇബ്രാഹീം മുസ്ലിയാർ (വേളം), അസ്ലം ബാഖവി (പാറന്നൂർ), അബ്ദുസമദ് ഈയ്യാംകുടി (നാദാപുരം), അസ്മ (ബാലുശ്ശേരി).