ആനക്കര: കോട്ടപ്പാടം മഹല്ല് മുൻ പ്രസിഡൻറ് ചീരാംപറമ്പിൽ മുഹമ്മദലി ഹാജി (78) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അബ്ദുൽ ഖാദർ, മുജീബ്, സുഹ്റ, ആസിയ, സുലൈഖ. മരുമക്കൾ: അബൂബക്കർ, ബഷീർ, യൂസഫ് മാരായംകുന്ന്, സമീറ, ഉനൈസ.