പുളിക്കൽ: പറവൂരിലെ എറിയാട്ട് പത്തായക്കുന്നുമ്മൽ അബ്ദുൽ ഖാദിർ (59) നിര്യാതനായി. ഭാര്യ: സ്വഫിയ, മക്കൾ: അബൂ ത്വാഹിർ, മുദബ്ബിർ (ദമ്മാം), ത്വാഹിറ, മുഹ്സിന. മരുമക്കൾ: നൗഫൽ നീറാട്, അർശദ് കൊളത്തൂർ, ഫർസാന മേലങ്ങാടി. സഹോദരങ്ങൾ: മുഹമ്മദ് ഹാജി എന്ന ബാപ്പു, പരേതനായ കുട്ട്യാലി ഹാജി, ഫാത്തിമക്കുട്ടി, ആയിശ ബീവി, ബദറുന്നിസ, റുഖിയ്യ.