പാലാ: വട്ടക്കുന്നേലായ വാലുമണ്ണേല്‍ അബ്രഹാം സെബാസ്റ്റ്യന്‍ (84- അവറാച്ചന്- വാലുമണ്ണേല്‍ കട, കാഞ്ഞിരപ്പള്ളി) നിര്യാതനായി. ഭാര്യ: കാഞ്ഞിരമറ്റം പാറേക്കുളം കുടുംബാംഗം ലില്ലിക്കുട്ടി എബ്രഹാം. മക്കള്‍: മിനി, സുനി (യു.എസ്.എ), റെനി (യു.എസ്.എ), സെബാസ്റ്റ്യൻ (യു.എസ്.എ), റോഷിന്, അനു, തോമസ്. മരുമക്കള്‍: വിന്‍സെൻറ് മണ്ണനാല്, സണ്ണി മുണ്ടയ്ക്കല്‍ അഞ്ചിരി (യു.എസ്.എ), കുര്യറ്റ് ഇട്ടയക്കാട്ട് മരങ്ങാട്ടുപിള്ളി (യു.എസ്.എ), അഞ്ജന ചാലിശ്ശേരില്‍ തൃശൂര്‍ (യു.എസ്.എ), ജിസ് ചെറുപറമ്പില്‍, ടാജി തോട്ടാശ്ശേരി, തെരേസ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ളാലം സെൻറ് മേരീസ് പഴയപള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍.