പയ്യോളി: തുറയൂർ തുണ്ടിക്കണ്ടി കദീജ (74) നിര്യാതയായി. ഭർത്താവ്: പരേതനായ തുണ്ടിക്കണ്ടി അസൈനാർ.
മക്കൾ: മൊയ്തീൻ, ഫാത്തിമ, അഷ്റഫ്, ജമീല, ഷാഹിദ, താജുദ്ദീൻ, ഫൈസൽ (അസി. പ്രഫസർ യൂനിറ്റി കോളജ് മഞ്ചേരി).
മരുമക്കൾ: സീനത്ത്, മൊയ്തീൻ, സറീന, അസീസ്, അമ്മദ്, സമീന, സജ്ന. സഹോദരങ്ങൾ: കലന്തൻ, പരേതരായ ആസ്യ, ആമിന, മറിയം.