Obituary
ഫറോക്ക്: പടുവിൽ പരേതനായ അപ്പുട്ടിയുടെ ഭാര്യ സാവിത്രി എന്ന വിജയലക്ഷ്മി (76) നിര്യാതയായി. മക്കൾ: വിജീഷ് (മോട്ടിലാൽ ഓസ്വാൽ ഫിനാൻഷ്യൽ സർവിസ്), വിദ്യ റാണി (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തിരൂരങ്ങാടി). മരുമക്കൾ: പ്രഭാഷ് (വില്ലേജ് ഓഫിസർ, പെരുവമ്പ് പാലക്കാട്), ദിവ്യ (അബാക്കസ്, ഫറോക്ക്).
കടലുണ്ടി: പുഴക്കൽ കോച്ചിയമ്മ (95) നിര്യാതയായി. മക്കൾ: വിജയൻ, ചിത്ര, മോഹനൻ, പരേതരായ ബാബുരാജൻ, ശോഭന. സംസ്കാരം ഞായറാഴ്ച രാവിലെ 9ന്.
രാമനാട്ടുകര: ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപകൻ കീരമ്പലം റോഡിൽ ചേങ്ങോട്ട് രോഷ്നിയിൽ സി. രാജഗോപാലൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി എരതൊടിയിൽ (വണ്ടൂർ). മക്കൾ: റീന (അധ്യാപിക, കോട്ടൂക്കര ഹൈസ്കൂൾ), ബീന. മരുമക്കൾ: ദാസൻ, ഗംഗാധരൻ. സഞ്ചയനം ബുധനാഴ്ച.
വേളം: പഴശ്ശിനഗറിലെ വടക്കേപ്പുറത്തു കാപ്പുമ്മൽ താമസിക്കുന്ന അരിയിൽ ചിരുത (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: അരിയിൽ കണാരൻ (ലോട്ടറി ഏജന്റ് ചെറുകുന്ന്), കുഞ്ഞിരാമൻ, നാണു, അശോകൻ, (പോസ്റ്റ്മാൻ മൊയിലോത്തറ), ദേവി. മരുമക്കൾ: ദേവി (പന്നിവയൽ), ഗീത നരിക്കോട്ട് (നിട്ടൂർ), മല്ലിക വേട്ടോറ (അടുക്കത്ത്), പരേതനായ വേട്ടോറ കണ്ണൻ നാടുകാണി (മൊയിലോത്തറ), സുമതി ഉണ്ണിക്കുന്ന് (പേരാമ്പ്ര).
എളേറ്റിൽ: മങ്ങാട് ചുണ്ടേൻകുഴിയിൽ അബു മാസ്റ്റർ (69) നിര്യാതനായി. കൊട്ടക്കാവയൽ എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: റാബിയ. മക്കൾ: ജസീൽ (യു.എ.ഇ), മഹ്ജബിൻ, ജസ്ന, ജുബ്ന. മരുമക്കൾ: അബ്ദുറഹിമാൻ (ദുബൈ), അഷ്റഫ് അലി (ജില്ല കോടതി കോഴിക്കോട്), നിസാർ (എം.ഇ.എസ് മെഡിക്കൽ കോളജ് പെരിന്തൽമണ്ണ), ഷബീബ. സഹോദരങ്ങൾ: ഫാത്തിമ, പരേതരായ മോയി ഹാജി, മൊയ്തീൻ കുട്ടി, കുഞ്ഞീമ.
പേരാമ്പ്ര: ചെറുവണ്ണൂർ അങ്ങാടിയിലെ പഴയകാല കച്ചവടക്കാരൻ മഞ്ചേരി സൂപ്പി (64) നിര്യാതനായി.ഭാര്യ: കുഞ്ഞാമി. മക്കൾ: ഹാരിസ്, ആരിഫ, സൽമ. മരുമക്കൾ: ഗഫൂർ (വാല്യക്കോട്), ജഅഫർ (എടച്ചേരി). സഹോദരങ്ങൾ: മൊയ്തി (കച്ചവടം), പാത്തുമ്മ, സുബൈദ, ആയിശ, സൈനബ.
പേരാമ്പ്ര: ചെറുവണ്ണൂർ അങ്ങാടിയിലെ പഴയകാല കച്ചവടക്കാരൻ മഞ്ചേരി സൂപ്പി (64) നിര്യാതനായി.
ഭാര്യ: കുഞ്ഞാമി. മക്കൾ: ഹാരിസ്, ആരിഫ, സൽമ. മരുമക്കൾ: ഗഫൂർ (വാല്യക്കോട്), ജഅഫർ (എടച്ചേരി).
സഹോദരങ്ങൾ: മൊയ്തി (കച്ചവടം), പാത്തുമ്മ, സുബൈദ, ആയിശ, സൈനബ.
കൊടുവള്ളി: വാവാട് വെള്ളറമ്മൽ രാജീവൻ (49) നിര്യാതനായി. പിതാവ്: പരേതനായ രാമു. മാതാവ്: സൗമിനി. ഭാര്യ: സിനി (കൂട്ടാലിട). സഹോദരങ്ങൾ: സുരേന്ദ്രൻ (ബേക്കറി വ്യാപാരി), സജീവൻ (മലഞ്ചരക്ക് വ്യാപാരം), ബിന്ദു (പയിമ്പ്ര).
കൊടുവള്ളി: മുക്കിലങ്ങാടി കൂടത്തിങ്ങൽ സൈനബി (73) നിര്യാതയായി. ഭർത്താവ്: പരേതനായ പക്കർക്കുട്ടി. മക്കൾ: മുനീർ, അബ്ദു, നിസ്സാർ, സുബൈർ, സുലൈഖ. മരുമക്കൾ: മുഹമ്മദ് ഓമശ്ശേരി തെച്ചിയാട്, റൈഹാനത്ത്, ജംസീറ, റുബീന, സൈനബ.
തിരുവങ്ങൂർ: അക്കരക്കണ്ടി കുട്ടികൃഷ്ണൻ നായർ (71) നിര്യാതയായി. ഭാര്യ: സൗമിനി. മക്കൾ: ജീഷ്ന (സിനി), ജിതിൽ. മരുമകൻ: ബിജു (മുചുകുന്ന്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
നടക്കാവ്: മേജർ സന്തോഷ് റോഡ് മായംകോട് രാധ അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ പാട്ടത്തിൽ കുട്ടികൃഷ്ണൻ നായർ. മക്കൾ: ദേവി, രാജഗോപാൽ, ഹരിശങ്കർ, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: ശ്രീധരൻ, ബീന, സുചിത്ര, സിന്ധു.
കോഴിക്കോട്: പടിഞ്ഞാറേ നടക്കാവ് കാരാട്ട് റോഡിൽ അറക്കൽ വില്ലയിൽ താമസിക്കുന്ന കണ്ണൂർ അറക്കൽ ആദിരാജ റസിയ (66) നിര്യാതയായി. പരേതരായ പി.എം. അബ്ദുറഹിമാൻ എളയയുടേയും അറക്കൽ നഫീസ ബംബത്തി ബിയുടേയും മകളാണ്. ഭർത്താവ്: പരേതനായ സി.ടി. അബ്ദുൽ അസീസ്. മകൻ: ആദി രാജ അഹമ്മദ് നിബ്രാസ്. മരുമകൾ: ഫാത്തിമ. സഹോദരങ്ങൾ: സുഹറ, ജമീല, ഗഫൂർ, അബ്ദുൽ ഖാദർ കോയമ്മ, സുരയ്യ, പരേതരായ ഹാരിസ്, ഹാഷിം.
മുക്കം: മുത്താലം കാഞ്ഞിരത്തിങ്ങൽ തിരുത്തി മുഹമ്മദ് (70) നിര്യാതനായി.ഭാര്യ: പരേതയായ ആയിഷ. മക്കൾ: ശിഹാബ് (സൗദി), മുജീബ്, ഇബ്രാഹിം, അസ്മ, റുഖിയ്യ. മരുമക്കൾ: ഉമ്മർ, ആലിക്കുട്ടി, സലീല, ജംഷിദ, ഷമീമ.
മുക്കം: മുത്താലം കാഞ്ഞിരത്തിങ്ങൽ തിരുത്തി മുഹമ്മദ് (70) നിര്യാതനായി.
ഭാര്യ: പരേതയായ ആയിഷ.
മക്കൾ: ശിഹാബ് (സൗദി), മുജീബ്, ഇബ്രാഹിം, അസ്മ, റുഖിയ്യ. മരുമക്കൾ: ഉമ്മർ, ആലിക്കുട്ടി, സലീല, ജംഷിദ, ഷമീമ.