വടകര: ചോറോട് പി.വി. അഷ്റഫ് ഖദിജാസ് (68) നിര്യാതനായി. ഭാര്യ: ഹൈറു. മക്കൾ: അർഷിദ, അർഷാദ്, റഫിദ, ഇർഷാദ്. മരുമക്കൾ: മിദാദ് (ബഹ്റൈൻ), ഷൈജൽ (കുവൈത്ത്), സഫറിന, മുബഷിറ. സഹോദരങ്ങൾ: ഫൗസിയ, പരതേരായ മഹമ്മുദ് ഹാജി, ഖാദർ, അസീസ്, നബീസ, സൈനബ, സുഹ്റ.