നന്തി ബസാർ: പാറക്കാട് കരിമ്പടത്തു തെക്കേപൊയിൽ കല്യാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ, പന്തലായനി. മക്കൾ: ദാമോദരൻ, അശോകൻ, സതി, ഗീത, പ്രമോദ്, പരേതനായ സുരേന്ദ്രൻ മാസ്റ്റർ, ശോഭ. മരുമക്കൾ: ഗംഗാധരൻ (മുച്കുന്നു), കരുണാകരൻ (ഇരിങ്ങൽ), അശോകൻ (തിക്കോടി), യമുന (പുറക്കാട്), ദീപ (വിയ്യൂർ), ഷൈനി (കിഴരിയൂർ). സഹോദരങ്ങൾ: വേലായുധൻ, പരേതയായ മാധവി.