ശ്രീകണ്ഠപുരം: കൊയ്യം പാറക്കാടിയിലെ വിമുക്ത ഭടൻ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നമ്പ്യാരുടെ ഭാര്യ മാണിക്കോത്ത് ലീലാവതി (79) നിര്യാതയായി. മക്കൾ: സുജാത (നടുവിൽ), ജലജ (കുന്നോത്ത്), അനിൽ കുമാർ (അധ്യാപകൻ, പാറക്കാടി എ.എൽ.പി സ്കൂൾ).മരുമക്കൾ: കെ.സി. പുരുഷോത്തമൻ നടുവിൽ (വിമുക്ത ഭടൻ), പി.വി. പ്രമോദ് കുന്നോത്ത് (റിട്ട. നേവി), സ്വപ്ന (അധ്യാപിക, കൊട്ടക്കാനം എ.യു.പി സ്കൂൾ, കൂവേരി).സഹോദരങ്ങൾ: ഹരിദാസൻ, അരവിന്ദാക്ഷൻ (റിട്ട. സൈന്റിസ്റ്റ് ഡി.ആർ.ഡി.ഒ), പ്രസന്നകുമാരി (റിട്ട. അധ്യാപിക, പാറക്കാടി എ.എൽ.പി സ്കൂൾ), പരേതരായ ഇന്ദിര, ജനാർദനൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ (ഇരുവരും റിട്ട. പ്രധാനാധ്യാപകർ, പെരിന്തലേരി എ.യു.പി സ്കൂൾ), ദേവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാറക്കാടി എൻ.എസ്.എസ് ശ്മശാനത്തിൽ.