കരിങ്ങനാട്: പരേതനായ കെ.പി.സി. അബ്ദുൽ ഖാദറിന്റെ മകളും പരേതനായ പാതാരി സൈതലവിയുടെ ഭാര്യയുമായ കെ.പി. ഖൗലത്ത് (67) നിര്യാതയായി. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പട്ടാമ്പി ഏരിയ സമിതി മുൻ അംഗമാണ്.
മക്കൾ: ആസിഫ, സലാഹുദ്ദീൻ (യാംബു), റാഫിയ (ഷാർജ). മരുമക്കൾ: ശബീബ (യാംബു), ഷറഫുദ്ദീൻ (ഷാർജ). സഹോദരങ്ങൾ: സൈനബ, അസീസ്, സക്കീന, ബദറുന്നീസ, സൗദ, ഖമറുന്നീസ, ഖൈറുന്നിസ, ഷിഫാനത്ത്.