വേശാല: കുയ്യാൽ പുതിയ പുരയിൽ കുഞ്ഞപ്പ (84) നിര്യാതനായി. ഭാര്യ: കമല (മടപ്പുരക്കൽ). മക്കൾ: സുരേന്ദ്രൻ, സുധാകരൻ, സുശാന്ത് (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കുറ്റ്യാട്ടൂർ), സുനിൽ കുമാർ (കുവൈത്ത്), സുധീഷ് (സൗദി അറേബ്യ), സുമേഷ്.
മരുമക്കൾ: ഷീജ (മമ്പറം), രേഷ്മ (മുണ്ടാനൂർ), സൗമ്യ (ചേപ്പറമ്പ്), നീനജ (കണ്ണാടിപറമ്പ്). സഹോദരങ്ങൾ: പരേതരായ മാധവി, നാരായണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പയ്യാമ്പലത്ത്.