തൃത്താല: മേഴത്തൂര്‍ അനുഗ്രഹയില്‍ (കിഴായൂര്‍ പയ്യനാട്ട് കുടുംബാംഗം) വിജയലക്ഷ്മി (പൊന്നു-74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കള്ളിയത്ത് കുട്ടന് നായര്‍. മക്കള്‍: അനിത (അധ്യാപിക, തൃത്താല ഡോ. കെ.ബി.എം.എം.എച്ച്.എസ്.എസ്), ചിത്ര (അധ്യാപിക, തൃത്താല ഡോ. കെ.ബി.എം.എം.എച്ച്.എസ്.എസ്), അനൂപ് (ആര്‍ക്കിടെക്ട്, ചാലിശ്ശേരി ആര്‍ട്ട് ഓണ്‍ ആര്‍ക്കിടെക്ചര്‍). മരുമക്കള്‍: ജയദേവന് (അഭിഭാഷകന്, പട്ടാമ്പി), രജീന്ദ്രകുമാര്‍ (അനുഗ്രഹ ടിമ്പര്‍ പ്രോഡക്ട്സ്, മേഴത്തൂര്‍), ശ്രുതി (എന്‍ജിനീയര്‍). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂര്‍ പുണ്യതീരത്ത്.