കുറ്റ്യാടി: കായക്കൊടിയിലെ പരേതനായ സോഷ്യലിസ്റ്റ് നേതാവ് ഇ.കെ. വൈദ്യരുടെ ഭാര്യ കരുവാൻകണ്ടിയിൽ അമ്മാളു അമ്മ (83) നിര്യാതയായി.
മക്കൾ: കെ.കെ. രവീന്ദ്രൻ, കെ.കെ. രാജീവൻ, കെ.കെ. ദിനേശൻ (സി.പി.എം ജില്ല സെക്രട്ടേറിയറ്റ് മെംബർ), കെ.കെ. രതീഷ് (ഖത്തർ), കെ.കെ. രാഗേഷ്.
മരുമക്കൾ: കെ.കെ. റീത്ത (കായക്കൊടി പഞ്ചായത്ത് മുൻ മെംബർ), ഷീജ (കായക്കൊടി സർവിസ് സഹകരണബാങ്ക് ഡയറക്ടർ), രമ്യ (അധ്യാപിക ഹയർസെക്കൻഡറി സ്കൂൾ മേമുണ്ട), ഷെറീന (കോഴിക്കോട്, കോട്ടൂളി), നീതു (പാവങ്ങാട്).
സഹോദരങ്ങൾ: പത്മിനി, സരോജിനി, പരേതരായ നാണി, ശാന്ത, ബാലൻ പണിക്കർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മൊകേരിയിലെ വീട്ടുവളപ്പിൽ.