നാദാപുരം: ചേലക്കാട് കണ്ടോത് താഴകുനിയിൽ മാമി (72) നിര്യാതയായി. മക്കൾ: കെ.കെ. ബഷീർ (ഖത്തർ കെ.എം.സി.സി. കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ്), നിസ, റസിയ. മരുമക്കൾ: അഷ്റഫ്, അമ്മദ്, സമീറ. സഹോദരങ്ങൾ: കാദർ ഹാജി, കുഞ്ഞബ്ദുല്ല, പാത്തു, നഫീസ, മറിയം, കദീജ, ജമീല, പരേതരായ പോക്കർ, മൊയ്ദു.