പുതുനഗരം: പിലാത്തൂർ പരേതനായ കമാൽ റാവുത്തറുടെ ഭാര്യ റാബിയഉമ്മ (84) നിര്യാതയായി. മക്കൾ: കാജാഹുസൈൻ, മുഹമ്മദ് റാഫി (പി.കെ.ആർ റൈസ് മിൽ), അബ്ദുൽഫാറൂഖ്, സക്കീർഹുസൈൻ, റസിയബാനു, സഹീദബാനു, മദീനബീഗം, റസൂലബീഗം, നസീറബാനു. മരുമക്കൾ: എം.എം. ഫാറൂഖ് (പ്രസിഡൻറ്, പുതുനഗരം ഗ്രാമപഞ്ചായത്ത്) അമീറുദ്ദീൻ, യാസഫർ അലി, സഫീർ, പരേതനായ അബൂ താഹിർ, ബേബി, ജൊഹറ, ജലീല, മിസ്റിയ.