പട്ടേപ്പാടം: പരേതനായ വലിയകത്ത് അബ്ദുൽ ഖാദറിെൻറ ഭാര്യയും കൂളിമുട്ടം വാത്യേടത്ത് കറുകച്ചാൽ കുടുംബാംഗവുമായ ഉമ്മാദിയ (89) നിര്യാതയായി. മക്കൾ: ഇബ്രാഹിം വടക്കൻ (സെക്രട്ടറി, പട്ടേപ്പാടം മഹല്ല് കമ്മിറ്റി), ആമിന അബ്ദുൽ ഖാദർ (വേളൂക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ), അമാനുള്ള (അജ്മാൻ), അബ്ദുൽ ജബ്ബാർ (ദുബൈ), പരേതനായ ബാവു. മരുമക്കൾ: നഫീസ, സുബൈദ, ദുൽഫത്ത്, റംല, പരേതനായ അബ്ദുൽ ഖാദർ.