കട്ടപ്പന: വാഴവര കരിയിലക്കുളം ജോസഫ് (കുഞ്ഞേട്ടൻ -78) നിര്യാതനായി. ഭാര്യ: എലിക്കുളം കൈപ്പനാനിക്കൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: സിസ്റ്റർ ആൻ ജോസ് (എഫ്.സി.സി കോൺെവൻറ്, മുണ്ടക്കയം), സാലി തോമസ്, റെജിമോൾ ജോസഫ്, സിസ്റ്റർ ടെസ് ജോസ് (എഫ്.സി.സി കോൺവെൻറ്, കട്ടപ്പന), റോയി ജോസഫ് (എം.ഡി, ഹൈറേഞ്ച് ഹോം അപ്ലയൻസസ്), റോമി ജോസഫ് (എം.ഡി, ഇടുക്കി വിഷൻ കേബിൾ നെറ്റ്വർക്ക്). മരുമക്കൾ: ടോമി, ജോസഫ്, ഡോളി, പരേതയായ ജിഷ.