കുന്നംകുളം: പോർക്കളേങ്ങാട് വട്ടിരിങ്ങൽ നാരായണെൻറ മകൻ പുരുഷോത്തമൻ (68) നിര്യാതനായി. ഭാര്യ: മൃദുൽ സി. ഭാസ്കർ (റിട്ട. കായികാധ്യാപിക, ജി.എച്ച്.എസ്.എസ് എരുമപ്പെട്ടി). മക്കൾ: സോന (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു), സോണിയ, സൗമ്യ (ഇരുവരും എൻജിനീയർമാർ). മരുമക്കൾ: പ്രദീപ് (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു), രാകേഷ് (നെറ്റ്വർക് എൻജിനീയർ), അജീഷ് (അക്കൗണ്ടൻറ്).