വടക്കേക്കാട്: കൊച്ചനൂർ വാലിപ്പറമ്പിൽ ഖാദർ (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റംല, ശരീഫ, മുസ്തഫ, ബുശ്റ, ശാമില, നജ്ല, ഷബീൻ. മരുമക്കൾ: അശ്റഫ്, അബൂബക്കർ, ആബിദ, അശ്റഫ് പേങ്ങാട്ടയിൽ (എഴുത്തുകാരൻ), ഹബീബ് (ഗിഫ്റ്റ്ലാൻഡ് കുന്ദംകുളം), റാഫി (മസ്കത്ത്), ബുഷിദ.